മുട്ടിന് വേദനക്ക് അതിനൂതന ചികിത്സ മിയാമിയിൽ

നാട്ടിൽ നിന്ന് എംകോം കഴിഞ്ഞു വന്നു അമേരിക്കയിൽ ആതുര ശുശ്രുഷയിൽ ഡോക്ടറേറ്റ് നേടിയ Dr ജോയ്  ആന്റണി, മുട്ടുവേദനക്കു ഏറ്റവും ആധുനിക ചികിത്സാ രീതിയായ റീജനറേറ്റീവ്  തെറാപ്പിയിൽ വൈഗദ്ധ്യം നേടി സ്വന്തം ക്ലിനിക്  സൗത്ത് ഫ്ലോറിഡയിൽ ആരംഭിച്ചു.

 ലോകത്തു എവിടെ നിന്നും ഉള്ളവർക്ക് വെറും രണ്ടു സിറ്റിംഗ് കൊണ്ട് ഈ ചികിത്സ നേടി മടങ്ങാം. 

മുട്ട് മാറ്റി വയ്ക്കുന്നതിനേക്കാൾ  ദുരിതം കുറഞ്ഞ എന്നാൽ വിജയ സാധ്യത ഏറിയ ഈ ചികിത്സ മഞ്ഞുകാലത്തു ഒരു മിയാമി വിസിറ്റിൽ തീർക്കാവുന്നതേയുള്ളൂ.

 കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റ് കൂടിയായ  Dr ജോയ്  ആന്റണി സൗമ്യമായ പെരുമാറ്റവും ആതുര ശുശ്രുഷയിൽ ഉള്ള വൈഗദ്ധ്യവും കൊണ്ട്  നിരവധി പേർക്ക് ആശ്വാസമരുളിയിട്ടുണ്ട്.

ഗ്രിഫിൻ റോഡിൽ, ഫ്ലെമിംഗോ റോഡിനും പാം അവന്യുവിനും ഇടയിൽ 10600 ഗ്രിഫിൻ റോഡ് -ലാണ് പുതിയ ക്ലിനിക്.

എല്ലാ വിധ   ക്ലിനിക്കൽ സർവീസ് കളും ഇവിടെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

  മിക്ക ഇൻഷുറൻസ് കമ്പനികളും ജോയ് ഫാമിലി ക്ലിനിക്  ലിസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളൂടെ ഇൻഷുറൻസ് മുഖാന്തിരം ഈ സർവീസ് കൾ ലഭ്യമാണോ എന്നറിയാനും, നിങ്ങൾക്കു സൗകര്യപ്രദമായ സമയം ബുക്ക് ചെയ്യുവാനും ബന്ധപെടുക.  ഫോൺ (954)256-5155.

[email protected]

സ്റ്റം തെറാപ്പിയെപറ്റി  Dr ജോയ്  ആന്റണി

https://fb.watch/1WE87XkYX3/

Author :

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...