സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ആരും വീടിനടുത്തുള്ള കമ്പനിയാണോ എന്ന് നോക്കിയല്ല ഇൻവെസ്റ്റ് ചെയുന്നത്.
ഏതു കമ്പനിയുടെ ഷെയർ ആണ് കൂടുതൽ റിട്ടേൺ നൽകുക എന്നാണ് നോക്കുന്നത് .
പക്ഷെ റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ വീടിനടുത്തു, എത്തിപെടാവുന്നിടത്തു് എന്നതിനാണ് മുന്തിയ പരിഗണന ഇത് പലപ്പോഴും തെറ്റായ തീരുമാനങ്ങൾക്ക് കാരണമാകുന്നു.
ടോറോന്റോയിൽ പുതിയ കോണ്ടോകൾ ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങുന്നത് $ 1000/Sqft എന്ന പ്രൈസ് ടാഗോടു കൂടിയാണ്.
ഫ്‌ലോറിഡയിൽ $168/ Sqft എന്ന റേറ്റ് ഉള്ളപ്പോഴാണ് ഇത്. ഇത് കൂടാതെ മാസാമാസം അസ്സോസിയേഷൻഫീ/കൊണ്ടോ ഫീ കൂടി അടക്കണം.
എന്നാൽ ഈ വീടുകൾ വാടകക്ക് കൊടുത്തിട്ട് പണമുണ്ടാക്കാം എന്ന് വച്ചാൽ വാടക വീടിൻറെ വിലയെ വച്ച് നോക്കുമ്പോൾ തീരെ കുറവാണ്.
ഇതുമൂലം മോർട്ടഗേജ് അടക്കാൻ വേറെ തുക നൽകേണ്ടി വരുന്നു. അല്പം സമ്പാദ്യം മിച്ച മുള്ളവർ ഫോറിഡാ പോലുള്ള സ്ടലങ്ങളിൽ വീടുകളിൽ നിക്ഷേപിച്ചു വാടകക്ക് നൽകുകയും മഞ്ഞുകാല വെക്കേഷൻ ആസ്വദിക്കുകയും ചെയ്യുന്നു.
മോർട്ടഗേജും മറ്റു ചിലവുകളും കഴിഞ്ഞു മിച്ചം ലഭിക്കുന്ന തുക കൊണ്ട് മിയാമിയിലെ ക്രൂയിസ് ആസ്വദിക്കുന്നവർ വളരെയുണ്ട്.
മലയാളികൾ ഇപ്പോഴാണ് ഈ രംഗത്തേക്ക് വന്നു തുടങ്ങിയത്.
ഇപ്പോൾ മലയാളികളുടെ പ്രോപ്പർട്ടി മാനേജ്‌മന്റ് കമ്പനികൾ വാടകയുടെ 5 % വരെ കുറഞ്ഞ ചിലവിൽ മറ്റുള്ളവരുടെ വസ്തുവകകൾ നോക്കി നടത്തി കൊടുക്കുന്നുണ്ട്.
വീട് വാങ്ങുന്നത് മുതൽ വിറ്റു ലാഭമെടുക്കുന്നതു വരെയുള്ള രംഗങ്ങളിൽ മലയാളി സാന്നിധ്യം സജീവമായുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിദദ്ധരായവരുടെ സേവനം സൗജന്യമായി ലഭിക്കാൻ
Text/ Call/WhatsApp +1 954 913 7694, +1305 490 7799, +919207168845.
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS