മലയാളികളുടെ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി സൗത്ത് ഫ്ലോറിഡയിൽ

മിയാമി മുതൽ വെസ്റ്റ് പാം  ബീച്ച് വരെയുള്ള റെന്റൽ  പ്രോപ്പർട്ടിയും പ്രൈവറ്റ് പ്രോപ്പർട്ടിയും ഏറ്റവും  ചുരുങ്ങിയ ചിലവിൽ മാനേജ് ചെയ്ത് അതിന്റെ ഉടമകൾക്ക്  ഏറ്റവും കൂടുതൽ ലാഭം നേടിത്തരുന്ന  കമ്പനിയാണ് ഫൈവ് പെർസെന്റ് LLC.    

കസ്റ്റമറുടെ  താത്പര്യമനുസരിച്ചുള്ള പ്രോപ്പർട്ടികൾ അവ  വാങ്ങും മുൻപ് പോയി നോക്കി അതിന്റെ വിപണി മൂല്യവും, എന്തൊക്കെ തകരാറുകൾ ഉണ്ടെന്നും റിസ്ക് ഫാക്ടർസ് ഉണ്ടെന്നും കണ്ടെത്തി,  അവയുടെ ചിലവും മറ്റും കണക്കാക്കി വേണ്ട റിപോർട്ടുകൾ നൽകി,  വാങ്ങുന്ന ആളുടെ മാത്രം ആളായി നിന്ന് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന മലയാളികളുടെ സ്ഥാപനമാണ് ഫൈവ് പെർസെന്റ് llc.

 

അവർ അത് വാങ്ങുകയാണെങ്കിൽ അതിന്റെ പണികളും മറ്റും വിശ്വസ്‌തതയോടെ ചുരുങ്ങിയ ചിലവിൽ തീർത്തു വാടകക്ക് കൊടുക്കുകയോ താമസത്തിനു യോഗ്യമാക്കുകയോ  ചെയ്യുന്നു.

 

പണിയുടെ ഓരോ ഘട്ടത്തിലും  വാട്സാപ്പ് വഴി പടങ്ങൾ അയച്ചു കൊടുക്കുകയും ചെയ്യുന്ന ഓരോ പണിയും ഇനം തിരിച്ചു വിശദമായ  ഇൻവോയ്‌സ്‌ സമർപ്പിക്കുകയും ചെയ്യും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.   തുടർന്നും അവ പരിശോധിച്ചു ഉടമയുടെ താത്പര്യമനുസരിച്ചുള്ള മൈന്റെനൻസ്  ചെയ്തു പുതുക്കി വേണ്ട വിധത്തിൽ  സംരക്ഷി ച്ചു  നിയമാനുസരണം വാടകക്കു കൊടുത്തു  കൃത്യമായ വാടക പിരിച്ചെടുത്തു ഉടമക്ക്  നൽകുന്നു.

മറ്റെല്ലാ കമ്പനികളും 10 മുതൽ 20 ശതമാനം വരെ ചാർജ് ചെയ്യുമ്പോൾ  ഈ കമ്പനിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ വാടകയുടെ  5% മാത്രമാണ്  ഇവർക്കു കൊടുക്കേണ്ടി വരുന്നത്. ഇത് ഉടമകളുടെ ലാഭം 15%  വരെ വർധിപ്പിക്കുന്നു.

കൃത്യമായ രേഖകളുടെയും സാങ്കേതികമായ അറിവിന്റെയും പിൻബലത്തിൽ പരിചയ സമ്പന്നരായ തൊഴിലാളികളെ ഉപയോഗിച്ച് നിങ്ങളുടെ വസ്തുവിന്റെ മൂല്യത്തെ വർധിപ്പിക്കാൻ ഇവർക്കു കഴിയും.

 നിരവധി വെള്ളക്കാരും മറ്റും   കാനഡയിൽ നിന്നും UK യിൽ നിന്നും വന്നു ഇവിടെ വീടുക ൾ വാങ്ങിയിട്ടിട്ടുണ്ടെങ്കിലും മലയാളികൾ ഇതെങ്ങനെ സാധിക്കും എന്ന് വിചാരിച്ചു  മാറി നിൽക്കുകയായിരുന്നു

 മലയാളികൾക്ക് കേരളത്തിന്റെ കാലാവസ്ഥ ഉള്ള ഇവിടെ ഒരു വസ്തു  വാങ്ങാൻ  അതിയായ ആഗ്രഹമുണ്ടെങ്കിലും  നടത്തിപ്പിന്  വിശ്വസ്‌തരായ ആളുകളെ കിട്ടാനില്ല എന്ന അവസ്ഥ  ഇവരുടെ വരവോടെ മാറുകയാണ്. 

പാലാ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ  സെബി  വയലിങ്കലും തൊടുപുഴ സ്വദേശിയും നവകേരള ജോയിന്റ് സെക്രെട്ടറിയുമായ ശ്രീ സൈമനും ആണ് ഈ കമ്പനിക്ക് ചുക്കാൻ പിടിക്കുന്നത്.

ഉപഭോക്താവിന്റെ  താല്പര്യങ്ങൾക്ക്  വേണ്ടി  എല്ലാ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളോടും സഹകരിക്കുന്ന   ഫൈവ് പെർസെന്റ് എൽഎൽസി, കഴിഞ്ഞ ഇരുപതു  വർഷമായി റിയൽറ്റർ  ബിസിനസ് രംഗത്ത് നിരവധി മലയാളികളുടെ കരുത്തോടെ തലയുയർത്തി നിൽക്കുന്ന റോയൽ ഹോംസ് ഓഫ് ഫ്ലോറിഡ റിയൽറ്റിയുടെ സഹകരണത്തോടെയാണ് 5 പെർസെന്റ് LLC പ്രവർത്തനമാരംഭിച്ചത്.

20 വർഷമായി സ്വന്തമായി റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന ഫോമാ മുൻ ട്രഷററും DNP യുമായ  ശ്രീ ജോയി ആന്റണി ബ്രോക്കർ റിയൽട്ടറും, കോറൽ സ്പ്രിങ്സ്  ആരോഗ്യ മാതാ പള്ളിയിലെ മുൻ  ട്രസ്റ്റീയും  CPAകാരനുമായ   ശ്രീ ജോസ് വെമ്പാല അസ്സോസിയേറ്റ് ബ്രോക്കർ റിയൽട്ടറും ആയ റോയൽ ഹോംസ് ഓഫ് ഫ്ലോറിഡ റിയൽറ്റിയിൽ  നിരവധി പ്രമുഖരായ മലയാളികൾ അംഗങ്ങളാണ്.

For more information

Text/ Call/WhatsApp +1 954 913 7694, +1305 490 7799,  +919207168845. 

Author : Seb Vayali

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...