നിങ്ങൾ എവിടെയാണോ അവിടുത്തെ ലോക്കൽ വാർത്തകൾക്കു പ്രാധാന്യം നൽകുന്ന പത്രമാണ് പത്രം .കോം. നിങ്ങൾക്കു എഡിറ്റർ ആയി ന്യൂസ് ഇടാൻ പറ്റുന്ന പത്രമാണ് . രാഷ്ട്രീയത്തെയും മതപരമായ പ്രചരണത്തെയും ഒഴിവാക്കി പരസ്‌പരമുള്ള ബഹുമാനത്തിലും ഈഗോയില്ലാത്ത ഇടപെടലുകളെയും പരിതസ്ഥിതി സംരക്ഷണത്തെയും നന്മക്കായിട്ടുള്ള ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
ന്യൂസ് ഇടുന്നതിനു മുൻപായി ആളിന് അഡ്മിൻ അപ്പ്രൂവൽ വേണം. ഇടുന്ന ന്യൂസിന്റെ പൂർണ ഉത്തരവാദിത്തം ഇടുന്ന ആളിന് ആയിരിക്കും. നിങ്ങൾ ഇടുന്ന ന്യൂസ് മറ്റൊരു എഡിറ്റർക്ക് തിരുത്തുകയോ മാറ്റുകയോ ചെയ്യാം. അവരവർ ചെയ്യുന്ന കാര്യങ്ങൾക്കു അവരവർക്കു മാത്രമായിരിക്കും ഉത്തരവാദിത്തം.
പത്രത്തിന്റെ ലക്ഷ്യങ്ങൾക്കു വിരുദ്ധമായതും ഏതെങ്കിലും രാജ്യത്തു നിയമവിരുദ്ധമായതും നന്മക്കോ സന്തോഷത്തിനോ ഉതകാത്തതും ആർക്കെങ്കിലും വേദന ഉളവാക്കുന്നതുമായ ആയ ന്യൂസുകൾ നീക്കം ചെയ്യപ്പെടും.
നിങ്ങൾക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന വാർത്തകളും കുറഞ്ഞ പരിഗണനയിൽ കാണാൻ പറ്റും.
ഒരു കോളേജ് ഓൺലൈൻ മാഗസിൻ സപ്ലിമെന്റോ, നിങ്ങളുടെ കമ്പനിയുടെയോ അസ്സോസിയേഷന്റെയോ പത്രം സപ്ലിമെന്റോ ഇറക്കാൻ പറ്റും. അത് എല്ലാവർക്കും കാണാനും പറ്റും.
LOGIN TO REPOST THIS NEWS
Seb Vayali
Good idea.