April 04, 2022;
വീട്ടുടമ താമസിക്കുന്ന വീടിനു വാടകക്ക് കൊടുത്തിരിക്കുന്ന വീടിനേക്കാൾ കൂടിയ ഇൻഷുറൻസ് നിരക്കാണ്. പേസണൽ പ്രോപ്പർട്ടി ഇൻഷുറൻസ് എന്ന നിലയിൽ വീടിന്റെ വിലയുടെ അമ്പതു ശതമാനം വരെ വാല്യൂ ഇടുന്നതാണ് കാരണം. രണ്ടു കമ്പ്യൂട്ടറും ഒരു ടീവിയും രണ്ടു ഫോണും മാത്രമേ ഉള്ളുവെങ്കിലും മിനിമം വാല്യൂ ആയി വീടിന്റെ വിലയുടെ 25 % കാണിക്കണം. ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടിക്കു ഇൻഷുറൻസ് കുറവാണ്
Author : Seb Vayali
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS